Popular in Articles

Here is the drug to prevent Covid-19


image

കൊറോണ വൈറസ് ഭീതിപരത്തി ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുകയാണല്ലോ

കൊറോണ വൈറസ് ഭീതിപരത്തി ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതുവരെയും സാങ്കേതിക വിദ്യയിൽ വളരെ മുന്നേറിയ മനുഷ്യന് ഒരു പ്രതിവിധി കൊണ്ടുവരാനായില്ല എന്നതുകൊണ്ടാണ് ഈ article ൻറെ പ്രസക്തമാകുന്നത്. പലപ്പോഴും പുതുമ പഴമയെ പിന്തള്ളുമ്പോൾ ഒപ്പം ചില വസ്തുതകളും സത്യങ്ങളും അതോടൊപ്പം മാഞ്ഞുപോകാറുണ്ട്. അത്തരത്തിൽ മാഞ്ഞു പോയ്‌കൊണ്ടിരിക്കുന്ന ചില സത്യങ്ങൾ നമുക്ക് തിരികെ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതായുണ്ട്. നമുക്ക് ആ സത്യങ്ങളെ കുറിച്ച് വിശദമായി നോക്കാം.

 

1. നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടുക

വൈറസ് ശരീരത്തിനുള്ളിൽ active ആകാനുള്ള ഏക കാരണം രോഗപ്രതിരോധശേഷി ഇല്ലാത്തതുകൊണ്ട് മാത്രമാണ്. നല്ല രോഗപ്രതിരോധശേഷി ഉള്ള ഒരു വ്യക്തിക്ക് ഒരു വൈറസിനെയും പേടിക്കേണ്ട ആവശ്യമില്ല.

എങ്ങനെ രോഗപ്രതിരോധശേഷി കൂട്ടാം?

Fresh ആയ fertilizer ചേർക്കാത്ത പച്ചക്കറികളും പഴവർഗങ്ങളും raw ആയി കഴിക്കുക

Fresh നാരങ്ങാ വെള്ളവും കലർപ്പില്ലാത്ത തേനും ചേർത്ത് ദിവസവും കഴിക്കുക

പച്ചമഞ്ഞൾ, തുളസിഇല, പനിക്കൂർക്ക, പുതിനഇല, വെളുത്തുള്ളി, പച്ച കുരുമുളക്, പച്ച ഇഞ്ചി, അതിമധുരം, കരിപട്ടി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസേന കുടിക്കുക

നാടൻ നെല്ലിക്ക കലർപ്പില്ലാത്ത തേനിൽ 40 ദിവസം ഇട്ടു വച്ച സിറപ്പ് ദിവസേന കുറച്ചു കഴിക്കുക

FDA അംഗീകരിച്ച international standard ഉള്ള selected food supplements (Curcumin, Bioprotectant, Zinc) പോലുള്ളതു കഴിക്കുക.

ദിവസവും 30-40 minutes നടക്കുകയും ധാരാളം കിണറ്റിലെ മിനറൽസ് ഉള്ള വെള്ളം കുടിക്കയും ചെയ്യുക.

 

2. ശുചിത്വം പാലിക്കുക

പലപ്പോഴും പറഞ്ഞു കേൾക്കുന്നത് കയ്യും ശരീരഭാഗങ്ങളും സോപ്പ് ഉപയോഗിച്ച് കഴുകണം എന്നാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ open market ൽ കിട്ടുന്ന 99% സോപ്പുകളും ഉയർന്ന അളവിൽ ദോഷമുള്ള chemicals ചേർന്നവ ആയതിനാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ ശുചിത്വത്തിനും ദോഷമില്ലാത്ത വിഷമില്ലാത്ത സാധനങ്ങൾ തന്നെ ഉപയോഗിക്കണം.

എന്തൊക്കെയാണ് ദോഷമില്ലാത്തവ

സോപ്പിനു പകരം ദോഷമായ chemical ഇല്ലാത്ത hand sanitizer ഉപയോഗിക്കുക

കട്ട സോപ്പിനു പകരം ദോഷമായ chemical ഇല്ലാത്ത liquid soap ഉപയോഗിക്കുക

Private ഭാഗങ്ങൾ വൃത്തിയാക്കാനായി സോപ്പിനു പകരം chemical ഇല്ലാത്ത intimate wash ഉപയോഗിക്കുക

ഇനി സോപ്പ് തന്നെ വേണം എന്ന് നിർബന്ധമുള്ളവർ അധികം കാരം ഇല്ലാത്ത നല്ല സോപ്പ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

 

മാത്രമല്ല വൃത്തിയുള്ള towel ഉപയോഗിച്ചശേഷം, towel നല്ല വെയിൽ കൊള്ളിച്ചു ഉണ്ടാക്കിയെടുക്കുക. യാത്ര ചെയ്യുമ്പോൾ എപ്പോഴും തൂവാല കയ്യിൽ കരുതുക. ക്ലിനിക്കൽ mask ധരിച്ചു യാത്രചെയ്യുക.

ആഹാരം പാചകം ചെയ്യുന്നതിന് മുന്നേയും ശേഷവും, അതുപോലെ ആഹാരം കഴിക്കുന്ന മുന്നേയും ശേഷവും കൈ നല്ലവണ്ണം വൃത്തിയാക്കുക. Toilet പോകുന്ന മുന്നേയും ശേഷവും കൈ നല്ലവണ്ണം വൃത്തിയാക്കുക. പൂച്ച നായ തുടങ്ങിയ വളർത്തു മൃഗങ്ങളുമായി ഇടപെടുന്നതിന് ശേഷം കൈ നല്ലവണ്ണം വൃത്തിയാക്കുക.

 

3. ശരീരത്തിൽ വിഷവസ്തുക്കൾ (toxins) ഇല്ലാത്തതാക്കി വയ്ക്കുക

ശരീരത്തിൽ Toxins ഇല്ലാതെയാക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനകാര്യങ്ങൾ, മുകളിൽ പ്രതിബാധിച്ചതിനു പുറമെ -

ദിവസവും 30 മുതൽ 40 minutes ശരീരം വിയർക്കാനായുള്ള എന്തേലും വ്യായാമങ്ങൾ ചെയ്യുക

രാവിലെ ഉറക്കം ഉണർന്നശേഷവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നേയും കുളിക്കുക.

കുറഞ്ഞത് ആറ് മണിക്കൂർ നന്നായി ഉറങ്ങുക.

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി നിറുത്തുക.

 

4. ദിവസവും പല ആവർത്തി മന്ത്രം ചൊല്ലുക

ആവർത്തിച്ച് ഉച്ചത്തിൽ ചൊല്ലുന്ന വാക്കുകൾക്കു ശക്തിയുണ്ട് എന്ന് പുരാണങ്ങളും എല്ലാ മതഗ്രന്ഥങ്ങളും വ്യക്തതയോടെ പറയുന്നു. മന്ത്രം എന്നത് ദൈവത്തോടല്ല പ്രപഞ്ചത്തോട് പ്രഖ്യാപിക്കുന്ന ആജ്ഞാപിക്കുന്ന പ്രാർത്ഥനയാണ്‌.

ബൈബിൾ പറയുന്നു വിശ്വസിച്ചികൊണ്ടു മലയോടു കടലിലേക്ക് ചാടിപ്പോക എന്ന് നീ ഉറക്കെ പറഞ്ഞാൽ അത് അങ്ങനെ തന്നെ സംഭവിക്കും. ദൈവം സംഭവിപ്പിക്കും എന്നല്ല നീ പറയുമ്പോൾ നിന്റെ വാക്കിന്റെ ശക്തിയിൽ അത് സംഭവിക്കും എന്നാണ്.

എന്താണോ നാം അവർത്തിച്ചവർത്തു പ്രഖാപിക്കുന്നതു അത് അതുപോലെ സംഭവിപ്പിക്കുന്ന ഒരു പ്രപഞ്ചശക്തി നിങ്ങൾ വിശ്വസിച്ചാലും ഇല്ലങ്കിലും ഉണ്ട്.

ഇന്നുമുതൽ കോറോണവൈറസ് ഒരുദോഷവും ചെയ്യില്ല അതിൻറെ ശക്തി നിർവീര്യമായിപ്പോകട്ടെ എന്ന് നിങ്ങൾ ആവർത്തിച്ചുപറഞ്ഞാൽ അങ്ങനെതന്നെ പ്രപഞ്ചം അതിനെ നശിപ്പിച്ചുകളയും. സകലമനുഷ്യർക്കും കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകട്ടെ എന്നു നിങ്ങൾ ആവർത്തിച്ചാവർത്തിച്ചു ശബ്ദത്തോടെ പറഞ്ഞാൽ അങ്ങനെതന്നെ ഈ പ്രകൃതി മനുഷ്യശരീരത്തിന് ആരോഗ്യം നൽകും.

അപ്പോൾ കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ലോകാരോഗ്യസംഘടനയോ മരുന്ന് കമ്പനികളോ ശാസ്ത്രജ്ഞമാരോ അല്ല കണ്ടുപിടിക്കേണ്ടത്. അതിനെ നിർവീര്യമാക്കാൻ നമുക്കോരോരുത്തർക്കും കഴിയും. കോറോണവൈറസ് അതിനെ അനുകൂലിക്കാതെ പ്രതികൂലിച്ചും ശാസിച്ചും ഇന്നുമുതൽ സംസാരിച്ചുനോക്കിയേ നാളെമുതൽ കോറോണയ്ക്കു ജീവനുണ്ടാകില്ല.

 

5. ദിവസവും പല ആവർത്തി ദൈവത്തോട് പ്രാർത്ഥിക്കുക 

പലപ്പോഴും natural disasters ഉണ്ടാകുമ്പോൾ കുറച്ചുപേർ ദൈവത്തെ കാണാനില്ല ദൈവം എവിടെപ്പോയി എന്നുപറഞ്ഞുള്ള കുറിപ്പുകളും social media messages ഒക്കെ ഇടാറുണ്ട്. എന്നാൽ ദൈവം പള്ളിയിലും അമ്പലത്തിലും മോസ്കിലും അല്ലാന്നുള്ള സത്യം ഇവർക്കറിയാത്തതിനാൽ സ്വയം മണ്ടന്മാരാകുകയാണ് പലപ്പോഴും ഇത്തരക്കാർ.

പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന് എല്ലാ മതഗ്രന്ഥങ്ങളും ഒരുപോലെ പ്രസ്താവിക്കുന്ന ഒരുകാര്യമാണ്. അതിൽ ഒരു മതംപോലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നില്ല. അപ്പോൾ സ്വാഭാവികമായും തോന്നുന്ന കാര്യമാണ് പിന്നെ എന്തുകൊണ്ട് ദൈവം പ്രവർത്തിക്കുന്നില്ല.

ഇവിടെ പലപ്പോഴും പലർക്കും ഉണ്ടാകുന്ന തെറ്റുധാരണ ദൈവം നേരിട്ടുവന്നു കാര്യങ്ങൾ ചെയ്യും എന്നാണ്.

എന്നാൽ വളരെ വ്യക്തതയോടെ മനസിലാക്കേണ്ട ഒരു സത്യം എന്തെന്നാൽ ദൈവം പ്രവർത്തിക്കുന്നത് എപ്പോഴും നേരിട്ടല്ല മറിച്ചു മനുഷ്യരിലൂടെയാണ്. ചിലപ്പോൾ ഷൈലജ ടീച്ചറിലൂടെ ആകാം ഒരു ഡോക്ടറിലൂടെ ആകാം അല്ലങ്കിൽ തൊട്ടടുത്തുള്ള ഒരു വ്യക്തിയിലൂടെയാകാം.

ദൈവത്തിൻറെ പ്രവർത്തനത്തിനായി ദൈവം എപ്പോഴും മനുഷ്യരെത്തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് അറിയാത്തവർ ഇനിയെങ്കിലും മനസിലാക്കുക.

 

Summary: ഈ അഞ്ചുകാര്യങ്ങൾ ഇന്നുമുതൽ നിങ്ങൾക്കു ചെയ്യമെങ്കിൽ നമുക്ക് കേരളത്തിൽനിന്ന്, ഇന്ത്യയിൽനിന്ന്, ലോകത്തുനിന്നും കോറോണവൈറസിനെ കെട്ടുകെട്ടിക്കാം! ഈ വൈറസിനെ മാത്രമല്ല ഒരു ഏതു വൈറസും ബാക്ടീരിയയും ഫൻഗസും ഇങ്ങനെ ചെയ്താൽ നശിപ്പിക്കാം.

Note: To buy natural and chemical free products please visit the website - www.keralathanima.in

Team

Life Giving News